ad
Deshabhimani

ഡെങ്കിപ്പനി

എരുമക്കുഴിയിൽ ശുചീകരണവുമായി സിപിഐ എം

cleaning

എരുമക്കുഴി വാർഡിൽ സിപിഐ എം നടത്തിയ ശുചീകരണം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 16, 2026, 12:21 AM | 1 min read

ചാരുംമൂട്

പാലമേൽ പഞ്ചായത്തിലെ എരുമക്കുഴി വാർഡിൽ ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സിപിഐ എം നേതൃത്വത്തിൽ ശുചീകരണം നടത്തി. ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്തു. പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി അംഗം കെ രാജൻ അധ്യക്ഷനായി. പൊതുയിടങ്ങൾ ശുചീകരിച്ചു. വീടുകളിൽ ബോധവൽക്കരണം നടത്തി. ഏരിയ കമ്മിറ്റി അംഗം എ നൗഷാദ്, ലോക്കൽ സെക്രട്ടറി എസ് സജി, പഞ്ചായത്തംഗം എസ് രാധിക, എൽ സജികുമാർ, എസ് വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home