ad
Deshabhimani

സ-്കൂളിനെ അനുമോദിച്ചു

congrts

അക്ഷരമുറ്റം ഹരിപ്പാട് സബ്ജില്ല ഹൈസ-്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ എസ് കാശിനാഥ് പഠിച്ച 
ഹരിപ്പാട് ഗവ. ബോയ്സ് എച്ച്എസ്എസിനെ ആനുമോദിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Mar 11, 2026, 12:14 AM | 1 min read

ഹരിപ്പാട്

അക്ഷരമുറ്റം ഹരിപ്പാട് സബ്ജില്ല ഹൈസ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടിയ എസ് കാശിനാഥ് പഠിച്ച ഹരിപ്പാട് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിനെ ആദരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ സ്‌കൂൾ പ്രധാനാധ്യാപകൻ ആർ ഉണ്ണികൃഷ്ണന് ദേശാഭിമാനിയുടെ മൊമെന്റോ കൈമാറി. പിടിഎ പ്രസിഡന്റ്‌ അഡ്വ. സജു കെ ജോയ് അധ്യക്ഷനായി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി ക‍ൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി മുഖ്യാതിഥി ആയി. ദേശാഭിമാനി മാർക്കറ്റിങ്‌ മാനേജർ ഗോപൻ നമ്പാട്ട്, കെഎസ്ടിഎ ഹരിപ്പാട് സബ്ജില്ല സെക്രട്ടറി എസ് വി ബിജു, ശ്രീലത എന്നിവർ സംസാരിച്ചു, അക്ഷരമുറ്റം കോ ഓർഡിനേറ്റർ കെ ബി മനേഷ് നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home