തെങ്ങുപരിപാലനം പദ്ധതി ആരംഭിച്ചു

ചെങ്ങന്നൂർ
ചെറിയനാട് പഞ്ചായത്ത് കൃഷിഭവൻ ജനകീയസൂത്രണം പദ്ധതിയിൽ തെങ്ങുപരിപാലനം ആരംഭിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷീദ് മുഹമ്മദ് വേപ്പിൻ പിണ്ണാക്ക് വിതരണംചെയ്ത് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം എസ് രാജി അധ്യക്ഷയായി. കൃഷി ഓഫീസർ ഡോ. ആര്യ എസ് നായർ സംസാരിച്ചു.









0 comments