Deshabhimani

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 22, 2026, 12:49 AM | 1 min read

ചെങ്ങന്നൂർ

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ചെറിയനാട്ട് പഞ്ചായത്തിലെ വിവിധയിടങ്ങില്‍ നടന്നു.സാംസ്കാരിക ഘോഷയാത്ര ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിതിൻ ചെറിയാൻ, ജി കൃഷ്ണകുമാർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ​ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ കേരളോത്സവം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജി വിവേക്, പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീകുമാരി മധു, രതി സുഭാഷ്, എം ജി ശ്രീകുമാർ, ടി അനു, തുളസി സുദർശനൻ, എസ് ബാലചന്ദ്രൻ നായർ, ഡി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home