ad
Deshabhimani

നിറപുത്തരി ആഘോഷിച്ചു

Niraputhari

ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങ്

വെബ് ഡെസ്ക്

Published on Aug 25, 2025, 12:00 AM | 1 min read

ചാരുംമൂട് ​

നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു. ക്ഷേത്രതന്ത്രി സി പി എസ് പരമേശ്വര ഭട്ടതിരിപ്പാട്‌ മുഖ്യകർമികനായി. ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലും നിറപുത്തരി ആഘോഷിച്ചു. ക്ഷേത്ര മേൽശാന്തി പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമികനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home