ബസ് സ്‌റ്റാൻഡ് ശുചീകരിച്ചു

സിഐടിയു തൊഴിലാളികൾ നടത്തിയ പ്രൈവറ്റ് ബസ് സസ്‌റ്റാൻഡ് ശുചീകരണം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്‌ജൻ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
സിഐടിയു സ്ഥാപിതദിനത്തോട് അനുബന്ധിച്ച് സിഐടിയു തൊഴിലാളികൾ ആലപ്പുഴ സ്വകാര്യ ബസ് സ്‌റ്റാൻഡ് ശുചീകരിച്ചു. സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്‌ജൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മറ്റി അംഗം വി ടി രാജേഷ് അധ്യക്ഷനായി. ആലപ്പുഴ നോർത്ത് ഏരിയ സെക്രട്ടറി കെ ജെ പ്രവീൺ സ്വാഗതം പറഞ്ഞു.










0 comments