Deshabhimani

ബിഗ് ക്യാൻവാസ് -ചിത്രരചന

painting

എസ്‌എസ്‌കെ ബിആർസിയുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി നടത്തിയ 
"ബിഗ് ക്യാൻവാസ്' ചിത്രരചന വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 30, 2025, 01:53 AM | 1 min read

ആലപ്പുഴ

എസ്‌എസ്‌കെ ബിആർസി ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി "ബിഗ് ക്യാൻവാസ്' ചിത്രരചന നടത്തി. സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലിയോ തേർട്ടീന്ത്‌ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ കലോത്സവ വേദിക്ക് സമീപം വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത ഉദ്ഘാടനംചെയ്‌തു. എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ–ഓർഡിനേറ്റർ ജി ഗോപലാൽ, ബിപിസി സന്ദീപ്‌ ഉണ്ണികൃഷ്ണൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം കെ ശോഭന, എസ്എസ്‌കെ പ്രോഗ്രാം ഓഫീസർ ബിജിമോൾ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home