ലഹരിക്കെതിരെ സൈക്കിൾറാലി

ചേപ്പാട് ക്രൈസ്റ്റ് കിങ് ഹയർസെക്കൻഡറി സ്-കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ലഹരിക്കെതിരെ നടത്തിയ സൈക്കിൾറാലി
കാര്‍ത്തികപ്പള്ളി
ചേപ്പാട് ക്രൈസ്റ്റ് കിങ് ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് നേതൃത്വത്തില്‍ ലഹരിവിരുദ്ധ സൈക്കിൾറാലി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനു കെ സാമുവൽ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൗട്ട് മാസ്റ്റർ സിൻസി പി സെബാസ്റ്റ്യൻ, ഗൈഡ് ക്യാപ്റ്റൻ ജിജി കെ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.









0 comments