Deshabhimani

print edition ആയിരം വിമാനങ്ങൾ കൂടി വാങ്ങുമെന്ന്‌ കേന്ദ്രമന്ത്രി

piyush goyal
avatar
സ്വന്തം ലേഖകൻ

Published on Nov 18, 2026, 12:30 AM | 1 min read

ന്യൂഡൽഹി : 1,200 യാത്രാവിമാനങ്ങൾക്ക്‌ ഇന്ത്യ ഓർഡർ നൽകിയെന്നും 1,000 വിമാനങ്ങൾ കൂടി വാങ്ങാൻ തയ്യാറെടുക്കുകയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ്‌ ഗോയാൽ പറഞ്ഞു. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന്‌ അനുസരിച്ച്‌ വിമാനങ്ങൾ ഇല്ലാത്ത സ്ഥിതിയാണ്‌ രാജ്യത്തെന്നും അതിനാലാണ്‌ കൂടുതൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.


ഇന്ത്യയിലെ പ്രധാന വിമാന കന്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവ നിർമാതാക്കളായ എയർബസ്‌, ബോയിങ്‌ എന്നിവർക്ക്‌ വലിയ ഓർഡറുകൾ നൽകിയതായി വിവരമുണ്ട്‌. ബ്രസീലിയൻ വിമാന നിർമാതാക്കളായ എംബ്രെയറും അദാനി ഗ്രൂപ്പും തമ്മിൽ സഹകരണത്തിന് ധാരണയായിട്ടുണ്ട്. പ്രാദേശിക സർവീസുകൾക്കുള്ള വിമാനങ്ങൾ നിർമിക്കാനാണ്‌ ധാരണ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

travis head and trent.

03

print edition ഇനി കളി മാറും
sreenarayanaguru open university

04

print edition ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല; കേരള ചരിത്ര കോൺഗ്രസ് അക്കാദമിക്‌ സമ്മേളനം
calicut university

05

print edition കലിക്കറ്റ് പ്രോ വൈസ് ചാൻസലറുടെ നിയമനം: ഹർജിയിൽ വിശദീകരണം തേടി
Cyber Security Attack

06

print edition സൈബർ ആക്രമണം: ഓർത്തഡോക്സ് സഭ പരാതി നൽകി
deshabhimani section

Recommended

Deshabhimani
Home