ബാലസംഘം തെക്കൻ മേഖലാ ശിൽപ്പശാല

ബാലസംഘം തെക്കൻ മേഖലാ ശിൽപ്പശാലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ സംസാരിക്കുന്നു
മാവേലിക്കര
ബാലസംഘം ജില്ലാ തെക്കൻ മേഖലാ ശിൽപ്പശാല മാവേലിക്കരയിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അതുൽ രവി ഉദ്ഘാടനംചെയ്‌തു. ജില്ലാ കോ-–ഓർഡിനേറ്റർ അഖിൽ മാധവൻ അധ്യക്ഷനായി. ബാലസംഘം ജില്ലാ രക്ഷധികാരി എ മഹേന്ദ്രൻ, ജി അജയകുമാർ, അഭിരാം രഞ്‌ജിത്ത്, എ ബി അശ്വിൻ, സി ശ്രീലേഖ, വർഷ സജീവ് എന്നിവർ സംസാരിച്ചു.











0 comments