ad
Deshabhimani

ലഹരിവിരുദ്ധ ബോധവൽക്കരണം ​

Anti-drug

വെളിയനാട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സെന്റ്‌ പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച 
ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ വി ജയരാജ് ഓട്ടൻതുള്ളൽ 
അവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 06, 2026, 01:23 AM | 1 min read

പിറവം


​വെളിയനാട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വെളിയനാട് സെന്റ്‌ പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി പഞ്ചായത്തംഗം എൽദോ ചാക്കോ ജോഷി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ എ കെ മുരളി അധ്യക്ഷനായി.


അസി. എക്സൈസ് ഇൻസ്പെക്ടർ വി ജയരാജ് നടത്തിയ ഓട്ടൻതുള്ളൽ ശ്രദ്ധേയമായി. മുളന്തുരുത്തി പൊലീസ് അസി. സബ് ഇൻസ്പെക്ടർ ആർ രജീഷ് മുഖ്യപ്രഭാഷണം നടത്തി. സവിതാ സോംകുമാർ, ഫാ. ബോസ് നെല്ലാട്ട്, സുമി കുര്യൻ, ഏലിയാസ് പോൾ, കെ കെ ശശിധരൻ, എം കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home