ad
Deshabhimani

സംയോജിതകൃഷിക്ക്‌ 
വിത്തുവിതച്ചു

CPI M

‘ഓണത്തിന് ഒരുമുറം പച്ചക്കറി’ സംയോജിതകൃഷിയുടെ ഏരിയതല ഉദ്ഘാടനം സിപിഐ എം വൈപ്പിന്‍ ഏരിയ സെക്രട്ടറി 
എ പി പ്രിനിൽ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jul 06, 2026, 02:16 AM | 1 min read

വൈപ്പിൻ


സിപിഐ എം ഏരിയ കമ്മിറ്റിയും കേരള കർഷകസംഘം ഏരിയ കമ്മിറ്റിയും ചേർന്ന്‌ നടത്തുന്ന ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ സംയോജിതകൃഷിയുടെ വിത്തുവിത ഏരിയതല ഉദ്ഘാടനം സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ നിർവഹിച്ചു.


എടവനക്കാട്‌ തണിയത്തിലെ റോഡിലെ പുരയിടത്തിൽ നടന്ന ചടങ്ങിൽ കർഷകസംഘം ഏരിയ പ്രസിഡന്റ് കെ എസ്‌ രാധാകൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ എസ്‌ നിബിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ കെ ജോഷി, പഞ്ചായത്ത് പ്രസിഡന്റ്‌ കെ എ സാജിത്ത്, ബ്ലോക്ക്‌ പഞ്ചായത്തംഗം ഹാരിദ ബൈജു, സിപിഐ എം ലോക്കൽ സെക്രട്ടറി കെ യു ജീവൻമിത്ര, സുനിൽ ഹരീന്ദ്രൻ, പി വി സിനിലാൽ, ആൽബി കളരിക്കൽ, പി ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home