ad
Deshabhimani

മലയാറ്റൂർ കുരിശുമുടിയിലും 
കാട്ടാനക്കൂട്ടം

wild elephant

മലയാറ്റൂർ കുരിശുമുടിക്ക് മുകളിലെത്തിയ കാട്ടാനക്കൂട്ടം

വെബ് ഡെസ്ക്

Published on Jul 06, 2026, 03:25 AM | 1 min read

കാലടി


അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും കാട്ടാനക്കൂട്ടം. കുരിശുമുടിയുടെ മുകളിൽ ശനി വൈകിട്ടാണ് ആനക്കൂട്ടമിറങ്ങിയത്‌.


വെള്ളി രാവിലെ കുരിശുമുടിയിലും താഴെപ്പള്ളിയിലും ദുക്റാനോ തിരുനാൾ ആഘോഷിച്ചിരുന്നു. തിരുനാളിന് ആയിരങ്ങളാണ്‌ പങ്കെടുത്തത്‌. മലയാറ്റൂർ, അയ്യമ്പുഴ പഞ്ചായത്തുകളിൽ കാട്ടാനകളുടെ ആക്രമണം നിത്യസംഭവമായിട്ടുണ്ട്‌. ഒരുമാസം അതിരപ്പിള്ളി പഞ്ചായത്തിൽനിന്ന്‌ അമ്പതിൽപ്പരം ആനകളെ വനപാലകർ അയ്യമ്പുഴ പഞ്ചായത്തിലേക്ക് തുരത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home