ad
Deshabhimani

കർഷകസംഘം ജില്ലാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ, സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ, 
സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ എന്നിവർ ചേർന്ന് പ്രകാശിപ്പിക്കുന്നു

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ, സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ, 
സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ എന്നിവർ ചേർന്ന് പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 06, 2026, 02:01 AM | 1 min read

ചാരുംമൂട്

കേരള കർഷകസംഘം ജില്ലാ സമ്മേളനം ജൂലൈ 18, 19 തീയതികളിൽ (ആർ സുരേഷ്‌കുമാർ നഗറിൽ) ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിനിധി സമ്മേളനം അഖിലേന്ത്യ കിസാൻ സഭ സികെസി അംഗം കെ കെ രാഗേഷ് ഉദ്ഘാടനംചെയ്യും. സമ്മേളനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു. ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ, പ്രസിഡന്റ് ജി ഹരിശങ്കർ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ, ആർ ശശികുമാർ, എസ് രാമകൃഷ്‌ണൻ, ആർ ബിനു, ബി അശോക്‌കുമാർ, കെ എം രവി, ജുമാൻ, പ്രസന്ന എന്നിവർ പങ്കെടുത്തു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home