print edition ഓസീസ് വനിതകൾ ചാമ്പ്യൻമാർ

ലണ്ടൻ: ഓസ്‌ട്രേലിയ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കി. ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. ഓസീസിന്റെ ഏഴാം കിരീടമാണ്. സ്‌കോർ: ഇംഗ്ലണ്ട്, 150/4, ഓസ്‌ട്രേലിയ 153/3(17.1). 64 റണ്ണെടുത്ത വിക്കറ്റ്‌കീപ്പർ ബെത്ത് മൂണിയാണ് കളിയിലെയും ലോകകപ്പിലെയും താരം. ക്യാപ്‌റ്റൻ നാറ്റ് സ്‌കീവർ ബ്രുന്റും (58) ഫ്രേയ കെംപും (44) അഞ്ചാം വിക്കറ്റിൽ പുറത്താകാതെ നേടിയ 80 റണ്ണാണ് ഇംഗ്ലണ്ടിന് പൊരുതാനുള്ള സ്‌കോർ നൽകിയത്.











0 comments