print edition കേപ് വെർദെയ്‌ക്ക് വീരോചിത സ്വീകരണം

പ്രായിയ (കേപ് വെർദെ): ലോകകപ്പ് ഫുട്‌ബോൾ അരങ്ങേറ്റത്തിൽ മിന്നുംപ്രകടനം പുറത്തെടുത്ത കേപ് വെർദെ ടീമിന് വൻ സ്വീകരണം. തലസ്ഥാന നഗരമായ പ്രായിയയിൽ ആയിരങ്ങളാണ് കളിക്കാർക്ക് അഭിവാദ്യവുമായെത്തിയത്. ലോക ചാന്പ്യൻമാരായ അർജന്റീനയോട് പൊരുതിത്തോറ്റാണ് മടക്കം. യൂറോ ജേതാക്കളായ സ്‌പെയ്‌നിനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയായിരുന്നു തുടക്കം. ഉറുഗ്വായ്‌യെയും സൗദി അറേബ്യയെയും കൂടി കുരുക്കി. ആദ്യ ലോകകപ്പിൽ നോക്കൗട്ടിലും കടന്നു.











0 comments