Deshabhimani

print edition അക്വാൻ 20ന് ആന്ധ്രാ തീരംതൊടും; തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത

Akvan Cyclone
വെബ് ഡെസ്ക്

Published on Nov 17, 2026, 02:34 AM | 1 min read

അമരാവതി: വ്യാപകനാശം വിതച്ച രണ്ട്‌ ചുഴലിക്കാറ്റുകൾക്കുപിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെടുന്ന അക്വാൻ ചുഴലിക്കാറ്റ്‌ വെള്ളിയാഴ്‌ച ആന്ധ്രാ തീരംതൊടും. ന്യൂനമർദം ശക്തികൂടി ചൊവ്വാഴ്‌ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത.


അതിതീവ്ര ചുഴലിക്കാറ്റാകുന്ന ‘അക്വാൻ’ വെള്ളി ഉച്ചയോടെ ആന്ധ്രാ–യാനം തീരത്ത്‌ നെല്ലൂരിനും തുനിക്കും ഇടയിൽ കരതൊടാനാണ്‌ സാധ്യത. മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വരെയും ചിലപ്പോൾ 145 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ്‌ വീശിയടിച്ചേക്കാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

 USS Theodore Roosevelt aircraft

01

print edition വീണ്ടും പ്രകോപനം; പശ്ചിമേഷ്യന്‍ തീരത്തേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും വിന്യസിച്ച് അമേരിക്ക
Congress flag

02

print edition യുപിയിലും കോൺഗ്രസിന് കടുംപിടിത്തം; കഴിഞ്ഞ തവണ ജയിച്ചത് രണ്ടിടത്ത് മാത്രം; ഇത്തവണ 181 സീറ്റ് വേണമെന്ന്
Supreme Court

03

print edition എസ്‌ഐആർ ക്രമക്കേട്‌ : പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയിൽ
inflation

04

print edition കുതിച്ചുയര്‍ന്ന് വിലക്കയറ്റം; തുടർച്ചയായ മൂന്നാം മാസവും മൊത്ത വിലക്കയറ്റം വർധിച്ചു
deshabhimani section

Recommended

Deshabhimani
Home