Deshabhimani

ബാലസംഘം മേഖലാ സമ്മേളനം ​

balasangam

ബാലസംഘം കുമാരപുരം വടക്ക് മേഖലാ സമ്മേളനം പഞ്ചായത്തംഗം പി സോണി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 12:24 AM | 1 min read

ഹരിപ്പാട്

ബാലസംഘം കുമാരപുരം നോർത്ത് മേഖലാ സമ്മേളനം പഞ്ചായത്ത് അംഗം പി സോണി ഉദ്ഘാടനംചെയ്‌തു. മേഖലാ വൈസ്-പ്രസിഡന്റ് അദ്വൈത അധ്യക്ഷയായി. കൺവീനർ കെ കെ ശ്രീലത, മേഖലാ രക്ഷാധികാരി ആർ രതീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിതിൻ ഓടമ്പള്ളി, റീന, ബീന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആഷിഖ് (പ്രസിഡന്റ്), അദ്വൈത, ശ്രീ കാർത്തിക (വൈസ്-പ്രസിഡന്റ്മാർ), രുദ്ര (സെക്രട്ടറി), ആഷി, ജയിൻ ഐറ, (ജോയിന്റ് സെക്രട്ടറിമാർ), കെ കെ ശ്രീലത (കൺവീനർ), റീന, ബീന (ജോയിന്റ് കൺവീനർ), ഡി രാജൻ (കോ–ഓർഡിനേറ്റർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home