ബാലസംഘം സമ്മേളനം

ബാലസംഘം പാലമേൽ തെക്ക് മേഖലാ സമ്മേളനം സംവിധായകൻ സജി പാലമേൽ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ബാലസംഘം പാലമേൽ തെക്ക് മേഖലാ സമ്മേളനം സംവിധായകൻ സജി പാലമേൽ ഉദ്ഘാടനംചെയ്‌തു. മേഖലാ പ്രസിഡന്റ് ഒ സേതു അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് മേഘ, ബാലസംഘം മേഖലാ കോ–ഓർഡിനേറ്റർ എസ് മുരളി, ഏരിയ സെക്രട്ടറി രഹ്ന റഹീം, മേഖലാ സെക്രട്ടറി ആൻ റീത്ത ഡൊമനിക്, സൂര്യ, അർജുൻ ദിവാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ സേതു (പ്രസിഡന്റ്), ആൻ റീത്താ ഡൊമനിക് (സെക്രട്ടറി), കെ സുമ ( കൺവീനർ), അർജുൻ ദിവാകരൻ (കോ–ഓർഡിനേറ്റർ).









0 comments