ad
Deshabhimani

ബോധവൽക്കരണ ക്ലാസ്

hag

കർക്കടക ആരോഗ്യം ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 15, 2026, 12:34 AM | 1 min read

മാന്നാർ

മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെന്റർ റിസോഴ്സ് സെന്ററും എഫ്എൻഎച്ച്ഡബ്ല്യുവും ചേർന്ന് ‘കർക്കടക ആരോഗ്യം’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. സിഡിഎസ് ചെയർപേഴ്സൺ കെ രാധ അധ്യക്ഷയായി. വൈസ്ചെയർപേഴ്സൺ എ അനീഷ, സ്ഥിരംസമിതി അധ്യക്ഷൻ ടൈറ്റസ് കുര്യൻ, ശ്യാമളവല്ലി, തോമസ് ചാക്കോ, കലാധരൻ കൈലാസം, കെ എം ശിവകുമാർ, ലേഖനകുമാരി, പ്രീത ആർ നായർ, ജി സുശീലകുമാരി, മായ, സേതുലക്ഷ്‌മി, എസ് ശാന്തിനി, കമ്യൂണിറ്റി കൗൺസിലർ പി ജെ പ്രജിത എന്നിവർ സംസാരിച്ചു. യോഗ പരിശീലക ഡോ. സുധ പ്രിയ ക്ലാസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home