ലഹരിവിരുദ്ധ ക്ലാസ്

എസ-്-പിസി താമരക്കുളം വി വി ഹയർസെക്കൻഡറി സ്-കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നൂറനാട് സബ് ഇൻസ‍്-പെക്ടർ മിഥുൻ നയിക്കുന്നു
ചാരുംമൂട്
ഓപ്പറേഷൻ തൂഫാന്‍ എസ്‌പിസി താമരക്കുളം വിവി ഹയർസെക്കൻഡറി സ്‌കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു. നൂറനാട് സബ് ഇൻസ്‌പെക്‌ടർ മിഥുൻ ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് എച്ച് റിഷാദ് അധ്യക്ഷനായി. പ്രധാനാധ്യാപിക സഫീന ബീവി, ബി കെ ബിജു, സി എസ് ഹരികൃഷ്‌ണൻ, ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു.










0 comments