Deshabhimani

അബ്‌ദുൽ ഖാദർ റാവുത്തറിനെ അനുസ്‌മരിച്ചു

anusmaranam

അബ്ദുൽ ഖാദർ റാവുത്തറിന്റെ അഞ്ചാമത് അനുസ്മരണ സമ്മേളനം 
സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം എസ് സജി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 28, 2026, 12:56 AM | 1 min read

ചാരുംമൂട്

പാലമേൽ ആദിക്കാട്ടുകുളങ്ങരയിലെ ആദ്യകാല കമ്യൂണിസ്‌റ്റ്‌ നേതാവായിരുന്ന അബ്‌ദുൽ ഖാദർ റാവുത്തറിന്റെ അഞ്ചാമത് അനുസ്‌മരണദിനം ആചരിച്ചു. സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം എസ് സജി ഉദ്ഘാടനംചെയ്‌തു. ബി ജയദേവൻ അധ്യക്ഷനായി. പാലമേൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി ആർ കൃഷ്‌ണൻനായർ അനുസ്‌മരണ പ്രഭാഷണം നടത്തി. എൻ ചന്ദ്രൻ, എൻ എൻ വിജയൻപിള്ള, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം എസ് മുകുന്ദൻ, കെ രാജൻ, കെ ഓമനക്കുട്ടൻ, ജെ ജെസിൽ, എം ഹനീഫ, റമീന സിറാജ്, കെ നിസാം തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home