ad
Deshabhimani

കുടുംബശ്രീ -സ്നേഹിത -ലോകകപ്പ് പ്രവചനമത്സരം

World cup

കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ്‌ ഡെസ്ക് പദ്ധതിയുടെ ലോകകപ്പ് 
ഫുട്ബോൾ പ്രവചനമത്സരത്തിന്റെ പോസ്റ്റർ എക്സിക്യൂട്ടീവ് ഡയറക്ടർ 
വി വിഘ്‌നേശ്വരി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jun 26, 2026, 12:43 AM | 1 min read

കൊച്ചി

കുടുംബശ്രീ ജില്ലാ മിഷന്റെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് പദ്ധതിയുടെ പ്രചാരണാർഥം ലോകകപ്പ് ഫുട്ബോൾ പ്രവചനമത്സരം സംഘടിപ്പിക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ വി വിഘ്‌നേശ്വരി മത്സരത്തിന്റെ പോസ്റ്റർ പ്രകാശിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് കാക്കനാട് ആസ്ഥാനമായാണ്‌ സ്നേഹിത പ്രവർത്തിക്കുന്നത്‌. ഗൂഗിൾഫോം മുഖേന ജൂലൈ 12 വരെ മത്സരത്തിൽ പങ്കെടുക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home