ad
Deshabhimani

വടാട്ടുപാറക്കുത്ത്‌ ; കാനനഭംഗിയിൽ ചേർന്ന മഴയുടെ കുളിർ

waterfalls
വെബ് ഡെസ്ക്

Published on Jun 16, 2025, 03:44 AM | 1 min read


കോതമംഗലം

കാടിന്റെ വന്യതയും പ്രകൃതിസൗന്ദര്യവും സമ്മേളിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറക്കുത്ത് മഴക്കാലമായതോടെ വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായി മാറി.

കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിർത്തിയിൽ, മലമടക്കുകളിലൂടെ പതഞ്ഞൊഴുകിയെത്തുന്ന വെള്ളം വിസ്മയക്കാഴ്ചയാണ്. കോതമംഗലത്തുനിന്ന് 20 കിലോമീറ്ററാണ്‌ ദൂരം.


ജില്ലയിലെ കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുമായി വടാട്ടുപാറയെ കൂട്ടിയിണക്കി പദ്ധതി തയ്യാറാക്കിയാൽ സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നായി ഇവിടം മാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home