Deshabhimani

 ജലമെട്രോ

തോപ്പുംപടി, ഇടക്കൊച്ചി ടെര്‍മിനലുകള്‍ 2027ല്‍

ജലമെട്രോ

ഇന്ത്യൻ വാണിജ്യ മണ്ഡലത്തിൽ നടന്ന മുഖാമുഖത്തിൽ ലോക്‌നാഥ്‌ ബെഹ്റ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Dec 16, 2025, 02:23 AM | 1 min read

മട്ടാഞ്ചേരി


ജലമെട്രോയുടെ തോപ്പുംപടി, ഇടക്കൊച്ചി ടെർമിനലുകൾ 2027 ഓടെ തയ്യാറാകുമെന്ന്‌ കൊച്ചി മെട്രോ സിഎംഡി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ഇന്ത്യൻ വാണിജ്യമണ്ഡലത്തിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മട്ടാഞ്ചേരിയുടെ വാണിജ്യപ്രാധാന്യം തിരിച്ചുകൊണ്ടുവരണം. കായലുകളും കനാലുകളുമുള്ള തീരദേശമേഖല ജലഗതാഗതത്തിന് പ്രാധാന്യം നല്‍കണമെന്നും അതിനുള്ള പഠനങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ മണ്ഡലം പ്രസിഡന്റ്‌ രാജ് കുമാർ ഗുപ്ത അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ചിരാഗ് ജെ ഷാ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home