ഫിസാറ്റ് വോളി കിരീടം ആദിശങ്കരയ്ക്ക്

വനിതകളുടെ വോളിബോൾ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ആദിശങ്കര ടീം
കാലടി
ഫിസാറ്റ് എൻജിനിയറിങ് കോളേജ് നടത്തിയ വനിതകളുടെ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആൻഡ് ടെക്നോളജി ജേതാക്കളായി.
സെമിയില്‍ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിനെയും ഫൈനലിൽ അങ്കമാലി ഫിസാറ്റിനെയുമാണ് ആദിശങ്കര പരാജയപ്പെടുത്തിയത്.










0 comments