Deshabhimani

ഗ്രാമോത്സവം ആരംഭിച്ചു

Village Festival

മുടക്കുഴ പഞ്ചായത്ത് ഗ്രാമോത്സവം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 02:13 AM | 1 min read

പെരുമ്പാവൂർ


മുടക്കുഴ പഞ്ചായത്തില്‍ സംഘടിപ്പിച്ച ഗ്രാമോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.


15 ദിവസം വിവിധ വേദികളിലായി കലാ കായിക മത്സരങ്ങള്‍ നടക്കും. 16ന്‌ സമാപിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വര്‍ഗീസ് അധ്യക്ഷയായി. എല്‍ദോസ് കുന്നപ്പിള്ളി, സാജു പോള്‍, എ ടി അജിത്കുമാര്‍, അഹല്യ സദാനന്ദന്‍, ഉഷ ദാസ്, മാത്യൂസ് ഐസക് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home