Deshabhimani

വയലാർ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു

vayalar

വയലാർ സ്മൃതി സന്ധ്യ ഡോ.കെ വി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 01, 2026, 02:07 AM | 1 min read

പെരുമ്പാവൂർ


പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി, പി ആർ ശിവൻ സാംസ്കാരിക പഠന കേന്ദ്രം, പി കെ ഗോപാലൻ നായർ സ്മാരക ഗ്രന്ഥശാല, ദി കുറുപ്പംപടി പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന വയലാർ സ്മൃതി സന്ധ്യ ഡോ.കെ വി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ പി അജയകുമാർ അധ്യക്ഷനായി.


പുരസ്കാരജേതാക്കളായ എം എസ്‌ ഉവൈസ്, ബൈജു കുട്ടപ്പൻ എന്നിവരെ ആദരിച്ചു. പുഷ്പ ദാസ്, എൻ സി മോഹനൻ, നിഖിൽ ബാബു, രവിത ഹരിദാസ്, സി എം അബ്ദുൽകരീം, സുജു ജോണി എന്നിവർ സംസാരിച്ചു. വയലാർ ഗാനങ്ങളെ ഉൾക്കൊള്ളിച്ച്‌ കുറുപ്പംപടി മുദ്രപീഠം സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്തരൂപം അരങ്ങേറി. വയലാർ ഗാനങ്ങളും ആലപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home