Deshabhimani

വയലാർ അനുസ്മരണം നടത്തി

Vayalar Commemoration

ഇടപ്പള്ളി ചങ്ങന്പുഴ പാർക്കിൽ സംഘടിപ്പിച്ച വയലാർ അനുസ്മരണം ഡോ. എം എ സിദീഖ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 31, 2026, 03:53 AM | 1 min read

കൊച്ചി


ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പുരോഗമന കലാസാഹിത്യ സംഘം തൃക്കാക്കര മേഖലാ കമ്മിറ്റി, ഡിവൈഎഫ്ഐ, മഹിള, എസ്എഫ്ഐ എന്നിവയും വിവിധ സാംസ്കാരിക സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച വയലാർ രാമവർമ അനുസ്മരണം ഡോ. എം എ സിദീഖ് ഉദ്‌ഘാടനം ചെയ്‌തു.


സംഘാടക സമിതി ചെയർമാൻ എ ജി ഉദയകുമാർ അധ്യക്ഷനായി. കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ജോഷി ഡോൺ ബോസ്കോ, വനിത സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ്, കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്‌ ഡോ. കെ ജി പൗലോസ്, ജില്ലാ സെക്രട്ടറി സഹീർ അലി, എ എൻ സന്തോഷ്, അൻവർ കാക്കനാട്, എൻ ബി സോമൻ, കെ വി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

cennses.

04

print edition സെന്‍സസ്: വീട്ടിലെത്തിയുള്ള കണക്കെടുപ്പ് ജനുവരി 25- മുതല്‍
sir

05

print edition കമീഷന്‍ അന്വേഷിക്കണം: യുപി എസ്‌ഐആർ ക്രമക്കേടില്‍ സുപ്രീംകോടതി
railway jobs

06

print edition ഇന്ത്യയിൽ 
തൊഴിലില്ലായ്‌മ 
വെല്ലുവിളിയെന്ന് ലോക ബാങ്ക്‌ 
റിപ്പോർട്ട്‌
deshabhimani section

Recommended

Deshabhimani
Home