ad
Deshabhimani

വർണക്കൂടാരം നിർമാണം 
തുടങ്ങി

Varnakkoodaram
വെബ് ഡെസ്ക്

Published on Aug 14, 2025, 02:06 AM | 1 min read


പെരുമ്പാവൂർ

ഇരിങ്ങോൾ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായി പെരുമ്പാവൂർ ബിആർസിയുടെ സ്റ്റാർസ് പദ്ധതിയിൽ അനുവദിച്ച വർണക്കൂടാരത്തിന്റെ നിർമാണം ആരംഭിച്ചു. നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ വി വി എൽദോസ് അധ്യക്ഷനായി. ബിജു ജോൺ ജേക്കബ്, ആനി മാർട്ടിൻ, ജോൺ ജേക്കബ്, മീന ജേക്കബ്, റീബ മാത്യു, ടി ജി ജയൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home