ad
Deshabhimani

മേമുറി സ്കൂളിൽ 
വർണക്കൂടാരം 
നിർമാണം തുടങ്ങി

Varnakkoodaram
വെബ് ഡെസ്ക്

Published on Aug 01, 2025, 02:23 AM | 1 min read


പിറവം

മേമുറി ഗവ. യുപി സ്കൂൾ എസ്എസ്‍കെ അനുവദിച്ച വർണക്കൂടാരത്തിന്റെ നിർമാണം തുടങ്ങി. പഞ്ചായത്ത് പ്രസിഡ​ന്റ് ശ്രീകാന്ത് നന്ദനൻ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ഡെന്റ് കെയർ ലാബ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോൺ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ജയന്തി മനോജ് അധ്യക്ഷയായി. എം പി സജീവ്, ഡോ. ജി ഷൈനി, സി കെ ഷീല, എ എ മനോജ് കുമാർ, ഡിമ്പിൾ പൗലോസ്, എ എ ജിബി, വി എം ആര്യ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home