യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം കുസാറ്റ് യൂണിറ്റ് സമ്മേളനം

യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം കുസാറ്റ് യൂണിറ്റ് സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം കുസാറ്റ് യൂണിറ്റ് സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ഡോ. എസ് ഹരികുമാർ അധ്യക്ഷനായി. ഫോറം ജനറൽ സെക്രട്ടറി കെ മോഹനചന്ദ്രൻ, കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, ഡോ. അരുൺ എ ബാലകൃഷ്ണൻ, എ ജെ മെറിമോൾ, ഡോ. സി എ ബാബു തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ:
ഡോ. എസ് ഹരികുമാർ (പ്രസിഡന്റ്), എസ് മോഹനദാസ് (സെക്രട്ടറി), ടി കൃഷ്ണകുമാർ (ട്രഷറർ).










0 comments