ad
Deshabhimani

ഉല്ലല ദാമോദരന്റെ സ്‌മരണ പുതുക്കി

Ullala Damodaran

രക്തസാക്ഷി ഉല്ലല ദാമോദരന്റെ 77–ാം അനുസ്മരണം സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 02:22 AM | 1 min read

കൂത്താട്ടുകുളം


രക്തസാക്ഷി ഉല്ലല ദാമോദരന്റെ 77–ാം അനുസ്മരണം സിപിഐ എം നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് നടത്തി.


സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം സണ്ണി കുര്യാക്കോസ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് സംസാരിച്ചു. ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും അനുസ്മരണവുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home