ad
Deshabhimani

തൃപ്പൂണിത്തുറ അത്താഘോഷം: 
നാടകോത്സവം തുടങ്ങി

Tripunithura Attha Celebration

അത്താഘോഷം നാടകോത്സവം സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 28, 2026, 01:43 AM | 1 min read

തൃപ്പൂണിത്തുറ


അത്താഘോഷം 2026ന്റെ ഭാഗമായ നാടകോത്സവം ഗവ. സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിൽ ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു.


നഗരസഭ ചെയർപേഴ്സൺ പി എൽ ബാബു അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ രാധിക വർമ, ഇ എസ് രാകേഷ് പൈ, കെ ടി അഖിൽ ദാസ്, ഷിനി ജയകുമാർ, പി ബി സതീശൻ, സാവിത്രി നരസിംഹറാവു, രോഹിണി കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.


നാടകോത്സവത്തിൽ ചൊവ്വ വൈകിട്ട് ആറുമുതൽ അവനും ഞാനും, ചൂണ്ടുപലക, കാവതി കാവലൻ, കൈപ്പക്ക, ലംബോ സർക്കസ് തുടങ്ങിയ നാടകങ്ങൾ അവതരിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home