ad
Deshabhimani

കടലാക്രമണ ഭീഷണി: പുലിമുട്ട്‌ സ്ഥാപിക്കണം

Threat of sea attacks

കടൽക്ഷോഭമുണ്ടായ പള്ളിപ്പുറത്ത്‌ തീരദേശ റോഡിൽ നടന്ന പ്രതിഷേധസംഗമം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ ജയൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 01:54 AM | 1 min read

വൈപ്പിൻ


പള്ളിപ്പുറത്ത്‌ പഞ്ചായത്തിൽ കടലാക്രമണ ഭീഷണി നേരിടുന്നിടങ്ങളിൽ പുലിമുട്ട്‌ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ജനകീയസമിതിയുടെ നേതൃത്വത്തിൽ നടന്ന സമരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ ജയൻ ഉദ്‌ഘാടനം ചെയ്‌തു. ജെസി സേവ്യർ അധ്യക്ഷയായി.


ജില്ലാ പഞ്ചായത്തംഗം കെ എസ്‌ നിബിൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷെന്നി ഫ്രാൻസിസ്‌, രാധിക സതീഷ്‌, രമണി അജയൻ, അംഗം കുഞ്ഞുമോൻ അഗസ്‌റ്റിൻ, ഫാ. ആന്റണി തറയിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home