ad
Deshabhimani

കുമ്പളങ്ങി–എഴുപുന്ന 
പാലത്തില്‍ മരം വീണു

tree

കുമ്പളങ്ങി-–എഴുപുന്ന പാലത്തിലേക്ക് മറിഞ്ഞുവീണ മരം 
അഗ്നി രക്ഷാസേനാംഗങ്ങൾ മുറിച്ചുനീക്കുന്നു

വെബ് ഡെസ്ക്

Published on May 15, 2026, 02:26 AM | 1 min read

പള്ളുരുത്തി


വ്യാഴം വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ കുമ്പളങ്ങി–എഴുപുന്ന പാലത്തിലേക്ക് മരം മറിഞ്ഞു വീണു. വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.


കുമ്പളങ്ങി കടിയാപട്ടണംമുതൽ പാലംവരെയുണ്ടായിരുന്ന ആറ് വൈദ്യുതി പോസ്റ്റുകളും കാറ്റിൽ ഒടിഞ്ഞു വീണു. മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home