ad
Deshabhimani

‘പുതിയകാലത്തെ വായന’ 
ടോക്ക് ഷോ സംഘടിപ്പിച്ചു

talk show

​ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോതമംഗലത്ത് 
‘പുതിയകാലത്തെ വായന’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ടോക്ക് ഷോ

വെബ് ഡെസ്ക്

Published on Jul 02, 2026, 02:04 AM | 1 min read

കോതമംഗലം


ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോതമംഗലത്ത് ‘പുതിയകാലത്തെ വായന’ എന്ന വിഷയത്തിൽ ടോക്ക് ഷോ സംഘടിപ്പിച്ചു.


കോതമംഗലം ലയൺസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ എഴുത്തുകാരായ ശൈലൻ, നവമി ലത, ബോബി കുര്യാക്കോസ് എന്നിവർ വിഷയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ, ബ്ലോക്ക്‌ സെക്രട്ടറി ജിയോ പയസ്, പ്രസിഡന്റ്‌ അരുൺ ബോബൻ, കെ എൻ ശ്രീജിത്ത്‌, അപർണ ഗോപി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home