ad
Deshabhimani

തകിലോത്സവം സമാപിച്ചു

Takil fesival

കൊച്ചി യൂണിവേഴ്സിറ്റി സെന്ററിൽ നടക്കുന്ന തകിലോത്സവം സമാപനസമ്മേളനം 
നടൻ പ്രശാന്ത് മാധവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 07, 2026, 01:50 AM | 1 min read

കളമശേരി


കൊച്ചി യൂണിവേഴ്സിറ്റി സെന്ററിൽ രണ്ടുദിവസമായി നടക്കുന്ന തകിൽ കലാകായിക സാംസ്കാരിക കേന്ദ്രം തകിലോത്സവം സമാപിച്ചു.


സമാപന സമ്മേളനം നടൻ പ്രശാന്ത് മാധവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ എസ് നിഷാദ് അധ്യക്ഷനായി. ഓണാഘോഷം, ഓണസദ്യ, കലാപരിപാടികൾ എന്നിവയുണ്ടായി. വി എ സക്കീർ ഹുസൈൻ, ബിജു മോഹൻ, പി വി ഷാജി, കെ എസ് സലിം, ഒ പി നിജീഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home