Deshabhimani

സ്വാമി നാരായൺ മെമ്മോറിയൽ പുരസ്കാരം ജയശ്രീ പ്രസാദിന്

Swami Narayan Memorial Award

സ്വാമി നാരായൺ മെമ്മോറിയൽ പുരസ്കാരം കൊച്ചി അമൃത ആശുപത്രിയിലെ ലിവർ ട്രാൻസ്‌പ്ലാന്റ് കോ–ഓർഡിനേറ്റർ ജയശ്രീ പ്രസാദിന് ഡോ. അവനീഷ് സേത്തും ഡോ. സുനിൽ ഷ്‌റോഫും ചേർന്ന് സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Oct 16, 2026, 02:25 AM | 1 min read

കൊച്ചി


അവയവദാന, അവയവമാറ്റ ശസ്ത്രക്രിയാരംഗത്തെ മികച്ച സേവനത്തിനുള്ള 2026-ലെ സ്വാമി നാരായൺ മെമ്മോറിയൽ ബെസ്റ്റ് ട്രാൻസ്‌പ്ലാന്റ് കോ–ഓർഡിനേറ്റർ പുരസ്കാരം കൊച്ചി അമൃത ആശുപത്രിയിലെ ലിവർ ട്രാൻസ്‌പ്ലാന്റ് കോ–ഓർഡിനേറ്റർ ജയശ്രീ പ്രസാദിന്. 19–-ാമത് നാഷണൽ അസോസിയേഷൻ ഓഫ് ട്രാൻസ്‌പ്ലാന്റ് കോ–ഓർഡിനേറ്റേഴ്‌സ് കോൺഫറൻസില്‍ ഡോ. അവനീഷ് സേത്തും ഡോ. സുനിൽ ഷ്‌റോഫും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.


അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സർജറി ആൻഡ് സോളിഡ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ വിഭാഗത്തിലെ ലിവർ ട്രാൻസ്‌പ്ലാന്റ് കോ–ഓർഡിനേറ്റർ ആണ് ജയശ്രീ പ്രസാദ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home