ad
Deshabhimani

പൊലീസ് 
നരനായാട്ടിൽ 
വിദ്യാർഥി 
പ്രതിഷേധം

Student protest

എസ്എഫ്‌ഐയുടെ സെക്രട്ടറിയറ്റ് മാര്‍ച്ചിനിടെ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉൾപ്പെടെയുള്ളവർക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവർത്തകനെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ് 
ഫോട്ടോ: സുനോജ് നൈനാൻ മാത്യു

വെബ് ഡെസ്ക്

Published on Sep 03, 2026, 03:13 AM | 1 min read

കൊച്ചി


തിരുവനന്തപുരത്ത് എസ്എഫ്ഐ സെക്രട്ടറിയറ്റ് മാർച്ചിനുനേരെയുണ്ടായ പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.


സംസ്ഥാന കമ്മിറ്റി അംഗം അജ്മില ഷാന്‍ ഉദ്ഘാടനം ചെയ്തു. മാർച്ച് പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു. എസ്എഫ്ഐ സംസ്ഥാന, ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ്ചെയ്തു നീക്കി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home