കുടിവെള്ളപ്രശ്‌നം: കുത്തിയിരിപ്പുസമരം നടത്തി

കാലടി
അയ്യമ്പുഴ പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാരും നാട്ടുകാരും അങ്കമാലി വാട്ടർ അതോറിറ്റി -എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിനുമുന്നിൽ കുത്തിയിരിപ്പുസമരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റെജി വർഗീസ് ഉദ്ഘാടനം ചെയ്തു. പി സി പലോസ് അധ്യക്ഷനായി.










0 comments