തലാശേരിയിൽ തെരുവുനായശല്യം രൂക്ഷം

മറ്റൂർ തലാശേരിയിൽ റോഡിലെ നായ്ക്കൂട്ടം
കാലടി
കാലടി പഞ്ചാത്തിലെ 18 –-ാംവാർഡ് മറ്റൂർ -തലാശേരിയിൽ തെരുവുനായശല്യം രൂക്ഷം.
മറ്റൂർ സെന്റ് ആന്റണീസ് എൽപി സ്കൂളിലേക്ക് പോകുന്ന കുട്ടികളടക്കം റോഡിലൂടെ പോകുന്നവർ ഭീതിയിലാണ്.
കാലടി പഞ്ചായത്ത് പ്രസിഡന്റ് താമസിക്കുന്നതും ഇൗ വാർഡിലാണ്. എത്രയുംവേഗം നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments