Deshabhimani

സപ്‌ർശം പദ്ധതിക്ക്‌ 
തുടക്കം

Sparsham Project

സ്‌പർശം പദ്ധതി മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 25, 2026, 02:28 AM | 1 min read

അങ്കമാലി


ബെന്നി ബഹനാൻ എംപിയുടെ "ഒപ്പം ഉണ്ട് എംപി’ പദ്ധതിയിൽ ഭിന്നശേഷി കുട്ടികൾക്കായി ആവിഷ്‌കരിച്ച ‘സ്പർശം’ പദ്ധതി മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്തു. മന്ത്രി റോജി എം ജോൺ അധ്യക്ഷനായി.


മന്ത്രി ഒ ജെ ജനീഷ്, ഹാരിസ് ബീരാൻ എംപി, മജീഷ്യൻ ഗോപിനാഥ് മുതുകാട്‌, സൽമാൻ കുറ്റിക്കാട്‌, മാണിക്യമംഗലം ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അഭയ ഫ്രാൻസിസ്, അങ്കമാലി നഗരസഭ അധ്യക്ഷ റീത്ത പോൾ തുടങ്ങിയവർ സംസാരിച്ചു.


ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ, ബഡ്‌സ് സ്‌കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികൾ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home