Deshabhimani

കുസാറ്റ് സമരത്തിന്‌ ഐക്യദാർഢ്യം

കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതാക്കളുടെ അന്യായമായ സസ്പെൻഷനെതിരെ നടക്കുന്ന അനിശ്ചിതകാലസമരം 28 ദിവസം പിന്നിട്ടു.

കുസാറ്റിൽ നടക്കുന്ന അനിശ്ചിതകാലസമരം 28-–ാംദിവസം എകെജിസിടി സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുരളി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 05, 2026, 02:37 AM | 1 min read

കളമശേരി


കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതാക്കളുടെ അന്യായമായ സസ്പെൻഷനെതിരെ നടക്കുന്ന അനിശ്ചിതകാലസമരം 28 ദിവസം പിന്നിട്ടു.


ബുധനാഴ്‌ചത്തെ സമരം എകെജിസിടി സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ആർ അനിൽകുമാർ അധ്യക്ഷനായി. മഞ്ജു തങ്കപ്പൻ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home