Deshabhimani

ഡൽഹി സമരത്തിന്‌ ഐക്യദാർഢ്യം

എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ 
നൈറ്റ് മാർച്ച് നടത്തി

Solidarity

എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ കോലഞ്ചേരി ടൗണിൽ നടത്തിയ നൈറ്റ്‌ മാർച്ച്

വെബ് ഡെസ്ക്

Published on Oct 13, 2026, 12:58 AM | 1 min read

കോലഞ്ചേരി


ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ കോലഞ്ചേരി ടൗണിൽ നൈറ്റ്‌ മാർച്ച് സംഘടിപ്പിച്ചു.


ബ്ലോക്ക് സെക്രട്ടറി വിഷ്ണു ജയകുമാർ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി നിഖിൽ വേണു അധ്യക്ഷനായി. എൽദോ വർഗീസ്, വിസ്മയ് വാസ്, അരവിന്ദ് അശോക്‌കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home