ad
Deshabhimani

സ്‌നേഹസ്പർശം പദ്ധതി തുടങ്ങി

Snehasparsham Project

കറുകുറ്റി പഞ്ചായത്ത് രണ്ടാം വാർഡിൽ സ്നേഹസ്പർശം പദ്ധതി മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 02:29 AM | 1 min read

അങ്കമാലി


കറുകുറ്റി പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്നേഹസ്പർശം പദ്ധതി ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.


സ്നേഹസ്പർശം പദ്ധതി ചെയർമാൻ ജോയ് ജോസഫ് അധ്യക്ഷനായി. ബ്ലഡ് ഡൊണേഴ്സ് ഫോറം പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു സാനി ഉദ്ഘാടനം ചെയ്തു. സിനിമാ നിർമാതാവ് ജോളി ലോനപ്പൻ കണ്ടംകുളത്തി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി അയ്യപ്പൻ, പഞ്ചായത്ത് മെമ്പർ കെ പി അനീഷ്, ഷൈനി ജോർജ്‌, എ ഡി ഫ്രാൻസിസ്, ഫോബി പോൾ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home