ad
Deshabhimani

ഗുരുദേവ ജയന്തി ഉത്സവം: 
സംയുക്തയോഗം ചേർന്നു

SNDP UNION

ഗുരുദേവ ജയന്തി ഉത്സവത്തിന്റെ ഭാഗമായി ആലുവ എസ്എൻഡിപി യൂണിയനിൽ നടക്കുന്ന ആഘോഷപരിപാടികളുടെ മുന്നൊരുക്കങ്ങൾക്കായി ചേർന്ന യോഗം എസ്എൻഡിപി യോഗം പ്രസിഡന്റ്‌ ഡോ. എം എൻ സോമൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 15, 2026, 01:55 AM | 1 min read

ആലുവ


ഗുരുദേവ ജയന്തി ഉത്സവത്തിന്റെ ഭാഗമായി ആലുവ എസ്എൻഡിപി യൂണിയനിൽ നടക്കുന്ന ആഘോഷപരിപാടികളുടെ മുന്നൊരുക്കങ്ങൾക്കായി യൂണിയൻ പരിധിയിലെ 61 ശാഖകളിലെയും പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സെക്രട്ടറിമാരുടെ സംയുക്ത യോഗം ചേർന്നു.


എസ്എൻഡിപി യോഗം പ്രസിഡന്റ്‌ ഡോ. എം എൻ സോമൻ ഉദ്ഘാടനം ചെയ്തു. ആലുവ യൂണിയൻ പ്രസിഡന്റ്‌ വി സന്തോഷ്‌ ബാബു അധ്യക്ഷനായി. സെക്രട്ടറി എ എൻ രാമചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ്‌ പി ആർ നിർമ്മൽ കുമാർ, യോഗം ബോർഡ് അംഗങ്ങളായ വി ഡി രാജൻ, പി പി സനകൻ, വനിതാസംഘം പ്രസിഡന്റ്‌ ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി, ബിന്ദു രതീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home