ad
Deshabhimani

കക്കാട്ടുപാറ ഗവ. എൽപി സ്കൂളിൽ പലഹാരമേള

Snack Fair

കക്കാട്ടുപാറ ഗവ. എൽപി സ്കൂളിൽ സംഘടിപ്പിച്ച പലഹാരമേള

വെബ് ഡെസ്ക്

Published on Sep 15, 2026, 01:49 AM | 1 min read

കോലഞ്ചേരി


കക്കാട്ടുപാറ ഗവ. എൽപി സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു. രക്ഷിതാക്കളും കുട്ടികളും ചേർന്ന് തയ്യാറാക്കിയ പലഹാരങ്ങളുടെ പ്രദർശനവും നടത്തി.


നെയ്യപ്പം, പുട്ട്, ഹൽവ, വട, അട, ദാദി വട, ഏത്തക്ക ബോളി, ലഡു, മിക്സ്ചർ തുടങ്ങി 30 ഓളം വിഭവങ്ങളാണ് തയ്യാറാക്കിയത്. കുട്ടികൾ പാചകക്കുറിപ്പുകൾ തയ്യാറാക്കുകയും പാചകം ചെയ്യുന്നരീതി വിവരിക്കുകയും ചെയ്തു. പ്രധാനാധ്യാപകൻ ഏലിയാസ് മാത്യു സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home