എസ്‌എഫ്‌ഐ ഉപവാസസമരം നടത്തി

സംസ്കൃത സർവകലാശാലയിലെ വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ പറവൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസസമരം ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ പൗലോസ് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ പറവൂർ ഏരിയ കമ്മിറ്റി ഉപവാസസമരം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ പൗലോസ് ഉദ്ഘാടനം ചെയ്തു. അരുണിമ അധ്യക്ഷയായി. ഏരിയ സെക്രട്ടറി മുഹമ്മദ് യാസിൻ, ജിമൽ യാക്കോബ്, ആൽബർട്ടോ ജൂഡ് എന്നിവർ സംസാരിച്ചു.









0 comments