Deshabhimani

മുപ്പത്തടം സഹകരണ ബാങ്ക് ജീവനക്കാർ ദേശാഭിമാനി വരിക്കാരായി

Become subscribers of Deshabhimani

മുപ്പത്തടം സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വരിക്കാരായതിന്റെ വാർഷിക വരിസംഖ്യ എ കെ ശിവനിൽ നിന്നും 
സിപിഐ എം കടുങ്ങല്ലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി 
വി എം പ്രഭാകരൻ ഏറ്റുവാങ്ങുന്നു ​

വെബ് ഡെസ്ക്

Published on Nov 22, 2026, 01:49 AM | 1 min read

ആലുവ


മുപ്പത്തടം സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി. 22 പേരുടെ വാർഷിക വരിസംഖ്യ സിപിഐ എം കടുങ്ങല്ലൂർവെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി എം പ്രഭാകരൻ ഏറ്റുവാങ്ങി. എ കെശിവൻ, ബാങ്ക് സെക്രട്ടറി പി എച്ച് സാബു, ബ്രാഞ്ച് മാനേജർ ബി പ്രസീത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ajit Doval

01

print edition പന്നു വധശ്രമ കേസ്‌: ഡോവലിന് യുഎസ് കോടതി സമന്‍സ്
BJP Lost

03

print edition തദ്ദേശ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ മൂക്കുകുത്തി ബിജെപി
akhilesh yadav

05

print edition യുപി സീറ്റ് വിഭജനം: മാനദണ്ഡം ജയസാധ്യത മാത്രമെന്ന് അഖിലേഷ്‌
deshabhimani section

Recommended

Deshabhimani
Home